Parappur FC Scholarship Trails, Malappuram.

Date: 19 JUNE 2022
Time: 7.30 AM
Venue: GOVERNMENT H S TURF GROUND, EDAPPAL, Kerala

മലപ്പുറം എടപ്പാളിൽ പറപ്പൂർ ഫുട്ബോൾ ക്ലബ് സെലക്ഷൻ നടത്തുന്നു.
2004, 2005, 2006, 2007, 2008, 2009, 2010, 2011 ജനിച്ച ഫുട്ബോൾ പ്രതിഭകളെ ക്ഷണിക്കുന്നു
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പറപ്പൂർ ഫുട്ബോൾ ക്ലബ്ബുമായി ചേർന്ന് നടക്കുന്ന റെസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയിലേക്ക് 2022 2023 ബാച്ചിലേക്കുള്ള ഫുട്ബോൾ പ്രതിഭകളെ തിരഞ്ഞെടുക്കുന്നു.

  • അണ്ടർ 13,15,18 ബാച്ചിലേക്കുള്ള അവസരം
  • സ്കോളർഷിപ്പിന്റെ ഭാഗമായി താമസം, ഭക്ഷണം, വിദ്യാഭ്യാസം, ഫുട്ബോൾ പരിശീലനം.
  • ന്യൂട്രീഷൻ, ഫിസിയോ തെറാപ്പി, ഡോക്ടർ, ട്രെയിനിംഗ് കോച്ച് തുടങ്ങിയവരുടെ സേവനം
    . അന്താരാഷ്ട്ര നിലവാരമുള്ള കൃത്രിമ ടർഫ് മൈതാനം, ജിം, സ്വിമ്മിങ് പുൾ. . പ്രമുഖ കോളേജുകളിൽ ബിരുദം വരെയുള്ള വിദ്യാഭ്യാസ സൗകര്യം.
  • ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2 സ്റ്റാർ എക്സിഡിറ്റേഷൻ അക്കാദമി
    തിരഞ്ഞെടുക്കുന്നവരെ താഴെ കാണുന്ന ടൂർണ്ണമെന്റുകളിൽ പങ്കെടുപ്പിക്കുന്നതാണ്
    NATIONAL 1 LEAGUE | KFA ACADEMY LEAGUE | DFA ACADEMY LEAGUE
    INTER CLUB TOURNAMENTS | SUBROTO CUP
    സെക്ഷൻ ട്രെയ്ൽസ് പങ്കെടുക്കാൻ വരുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റും
    കൊണ്ടുവരേണ്ടതാണ്. 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്

Call for enquiries 9447597654 0r 9447697654