Date: 19-6-2022 | SUNDAY
Time: 7:30AM
\Venue: SS COLLEGE GROUND, AREEKODE, Kerala
For Junior Kerala Premier League
ഈ വർഷം നടക്കുന്ന Youth Kerala Premier ലീഗിലേക്കുള്ള സെലെക്ഷൻ ട്രെയിൽസ് FC Areekode വിളിച്ചിരിക്കുന്നു.
ഈ വരുന്ന ഞായറാഴ്ച (19-06-2022) രാവിലെ 7.30 ന് അരീക്കോട് SS കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു.
U18(2005-2006)
U15(2008-2009)
U13(2010-2011)
ഈ ബാച്ചുകളിലേക്കുള്ള സെലെക്ഷൻ ആണ് വിളിച്ചിരിക്കുന്നത്