You are currently viewing Pazhassi Raja NSS College Volley Ball Selection Trials, Kerala

Pazhassi Raja NSS College Volley Ball Selection Trials, Kerala

  • Post author:
  • Post category:Trials

PRNSS COLLEGE MATTANNUR DEPARTMENT OF PHYSICAL EDUCATION
VOLLEYBALL [MEN] SELECTION TRIALS FOR THE ACADEMIC YEAR 23-24 [UG & PG]

Date:10th June 2023
Time: 9AM
Venue: Kannur University Indoor Stadium Mangattuparamba, Kannur, Kerala

For More Details:
LAKSHMI NARAYANAN (VOLLEYBALL COACH): 8921376908
AKHIL K SREEDHAR (HOD) : 8848151057
KERALA STATE SPORTS COUNCIL DEPT.OF PHYSICAL EDUCATION

മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ വോളീബോൾ സ്പോർട്സ് ക്വോട്ടാ പ്രവേശനവുമായി ബന്ധപ്പെട്ട് 2023 – 24 അധ്യയന വർഷത്തേക്കുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു.

കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ഈ മാസം 10ാം തീയ്യതി (ശനിയാഴ്ച) രാവിലെ 9 മണിക്കാണ് സെലക്ഷൻ ട്രയൽസ് ആരംഭിക്കുക

കൂടുതൽ വിവരങ്ങൾക്ക് :
ലക്ഷ്മി നാരായണൻ ,
വോളീബോൾ കോച്ച്
8921376908

അഖിൽ കെ ശ്രീധർ
കായിക വിഭാഗം മേധാവി
8848151057