You are currently viewing Parappur FC Scholarship Selection Trials, Kerala

Parappur FC Scholarship Selection Trials, Kerala

  • Post author:
  • Post category:Trials

പറപ്പൂർ ഫുട്ബോൾ ക്ലബ് സെലക്ഷൻ കോട്ടയത്ത് പാലയിൽ നടക്കുന്നു.

Date: 27.05.2022
Time: 7:30 AM
Venue: CALICUT UNIVERSITY STADIUM, THENHIPALAM, Kerala

Date: 28.05.2022
Time: 7:30 AM
Venue: EMS STADIUM, NEELESWARAM, KASARAGOD , Kerala

Date: 29.05.2022
Time: 8:00 AM
Venue: JAWAHAR MUNICIPAL STADIUM, KANNUR , Kerala

Call: 9447597654 | 9447697654

2004, 2005, 2006, 2007, 2008, 2009, 2010, 2011 ജനിച്ച കുട്ടികൾക്ക്
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹ്വ പ്രതിബദ്ധതയുടെ ഭാഗമായി പറപ്പൂർ ഫുട്ബോൾ ക്ലബ്ബുമായി ചേർന്ന് നടക്കുന്ന റെസിഡൻഷ്വൽ ഫുട്ബോൾ അക്കാദമിയിലേക്ക് 2022 -2023 ബാച്ചിലേക്കുള്ള ഫുട്ബോൾ പ്രതിഭകളെ
തിരഞ്ഞെടുക്കുന്നു.

  • അണ്ടർ 13,15,18 ബാച്ചിലേക്കുള്ള അവസരം
  • സ്കോളർഷിപ്പിന്റെ ഭാഗമായി താമസം, ഭക്ഷണം, വിദ്യാഭ്യാസം, ഫുട്ബോൾ പരിശീലനം.
  • ന്യൂട്രീഷൻ, ഫിസിയോ തെറാപ്പി, ഡോക്ടർ, ട്രെയിനിംഗ് കോച്ച് തുടങ്ങിയവരുടെ സേവനം .
  • അന്താരാഷ്ട്ര നിലവാരമുള്ള കൃത്രിമ ടർഫ് മൈതാനം, ജിം, സ്വിമ്മിങ് പൂൾ.
  • പ്രമുഖ കോളേജുകളിൽ ബിരുദം വരെയുള്ള വിദ്യാഭ്യാസ സൗകര്യം.
  • ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2 സ്റ്റാർ എകിഡിറ്റേഷൻ അക്കാദമി

തിരഞ്ഞെടുക്കുന്നവരെ താഴെ കാണുന്ന ടൂർണ്ണമെന്റുകളിൽ പങ്കെടുപ്പിക്കുന്നതാണ്
NATIONAL 1 LEAGUE | KFA ACADEMY LEAGUE | DFA ACADEMY LEAGUE INTER CLUB TOURNAMENTS | SUBROTO CUP
സെക്ഷൻ ട്രെയ്ൽസ് പങ്കെടുക്കാൻ വരുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റും കൊണ്ടുവരേണ്ടതാണ്. 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്