You are currently viewing Parappur FC Residential Academy Scholarship Trials, Wayanad

Parappur FC Residential Academy Scholarship Trials, Wayanad

  • Post author:
  • Post category:Trials

PARAPPUR FC-COCHIN SHIPYARD LTD RESIDENTIAL FOOTBALL TRAINING PROGRAM 2023-24

വയനാടിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നു
Date: 28th January 2023 (Saturday)
Time: 09.00 AM
Venue: ST.MARYS COLLEGE GROUND SULTHAN BATHERY, WAYANAD, KERALA

2006, 2007, 2008, 2009, 2010 2011 2012 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്ക്

കൊച്ചിൻ ഷിപ്പിയാഡിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി PSET യുമായി ചേർന്ന് നടത്തുന്നദീർഘകാല ഫുട്ബോൾ പരിശീലന പദ്ധതിയുടെ 2023-24 അദ്ധ്യായന വർഷത്തേക്കുള്ള ബാച്ചുകളിലേക്ക് ഫുട്ബോൾ പ്രതിഭകളെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പിന്റെ ഭാഗമായി ഫുട്ബോൾ പരിശീലനവും താമസവും, ഭക്ഷണവും സ്കൂൾ വിദ്യാഭ്യാസവും നൽകുന്നു
സെലെക്ഷൻ ട്രയൽസ് വയനാട് ജില്ലയിലുള്ളവർക്ക് മാത്രം

സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നവർ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും സഹിതം മാതാപിതാക്കളോടൊ ഹാജരാകേണ്ടതാണ്. പരിശീലനത്തിൽ മികവ് തെളിയിക്കുന്നവർക്ക് പറപ്പൂർ എഫ്.സിയുടെ അണ്ടർ 13,15,18 & സിനിയർ ടീമിലേക്ക് അവസരം ലഭിക്കും
കുടുതൽ വിവരങ്ങൾക്കായി ബന്ധപെടുക +91 9447697654

As part of Cochin Shipyard’s social commitment, football talents are selected for the batches for the academic year 2023-24 of the long-term football training scheme conducted in association with PSET. Football training and accommodation, food and schooling are provided to selected children as part of the scholarship Selection Trials are for Wayanad district only.

Candidates participating in the selection trials should be present with their parents along with their birth certificate and Aadhaar card. Those who demonstrate excellence in training will get a chance to join Parapur FC’s under-13,15,18& senior team. For more information contact +91 9447697654