You are currently viewing Guruvayoor Sports Academy Trials, Kerala

Guruvayoor Sports Academy Trials, Kerala

  • Post author:
  • Post category:Trials
Guruvayoor Sports Academy Trials, Kerala

ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി അണ്ടർ 13/ അണ്ടർ 12/ അണ്ടർ 10/അണ്ടർ 8 എന്നീ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഫുട്ബോൾ ടീം സെലക്ഷൻഗുരുവായൂർ – മുതുവട്ടൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ താഴെ പറയുന്ന തിയതികളിൽ നടക്കുന്നു.അണ്ടർ 13 ,അണ്ടർ 12 ( ആൺകുട്ടികൾ / പെൺകുട്ടികൾ 2007/2008 / 2009 വർഷങ്ങളിൽ ജനിച്ചവർ ) എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് മാർച്ച് 2ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് അതേ ഗ്രൗണ്ടിൽ നടക്കുംU – 10/U – 8 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ( 2010/2011/2012/2013 /2014 വർഷങ്ങളിൽ ജനിച്ചവർ) മാർച്ച് 3ന് 3.30ന് നടക്കുംപങ്കെടുക്കുന്നവർ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും കൈവശം വച്ച് കൃത്യസമയത്ത് എത്തിച്ചേരുക .റെസിഡെൻഷ്യൽ സൗകര്യങ്ങൾ ലഭ്യമായിരിക്കില്ല.കൂടുതൽ വിവരങ്ങൾക്ക് 9846910169 , 9388555800 ,8848215588

Open for all, Residential facilities may not be available.