ഗുരുവായൂർ സ്പോർട്സ് അക്കാദമി (GSA)
2020 – 21 വർഷെത്തെ അക്കാദമി ഐ ലീഗ് , കേരള ലീഗ് മത്സരങ്ങളിലേക്കുള്ള ഫുട്ബോൾ ടീമിലേക്ക് പ്രതിഭയുള്
കുട്ടികളെ കണ്ടെത്താൻ സെലക്ഷൻ ട്രയൽസ് നടത്തുന്നു.
വിവിധ age group (2005 മുതൽ-2014 വരെയുള്ള വർഷങ്ങളിൽ ജനിച്ചവർക്ക്) ലുള്ള ആർക്കും പങ്കെടുക്കാം
അണ്ടർ-15 / അണ്ടർ-14/അണ്ടർ-12/ അണ്ടർ-
10 / അണ്ടർ 8 കാറ്റഗറികളിലുള്ള ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കുമാണ് സെലക്ഷൻ നടത്തുന്നത്.
ഗുരുവായൂർ-മുതുവട്ടൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഫെബ്രുവരി 22 ന് കാലത്ത് 7.30
അണ്ടർ-15 ( 2005) അണ്ടർ 14 (2006/2007) അണ്ടർ 12 (2008/2009) വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കും ഉച്ചതിരിഞ്ഞ് 2.30 ന് അണ്ടർ 10 (2010, 2011) അണ്ടർ 8 ( 2012, 2013, 2014) വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കും
ഫെബ്രുവരി 23 ന് കാലത്ത് മണിക്ക് അണ്ടർ 8 മുതൽ അണ്ടർ 14 വരെയുള്ള പെൺകുട്ടികൾക്കുമാണ് സെലക്ഷൻ ഉള്ളത്
3 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കോപ്പി, ജനന സർട്ടിഫിക്കറ്റ് കളർ കോപ്പി എന്നിവ കൈവശം വെച്ച് നിശ്ചയിച്ച സമയത്തിന് തന്നെ സെലക്ഷൻ നടക്കുന്ന GHSS മുതുവട്ടൂർ ഗ്രൗണ്ടിൽ എത്തിച്ചേരുക .
സെലക്ഷൻ കിട്ടുന്ന മികച്ച കളിക്കാർക്ക് സൗജന്യ പരിശീലനം ലഭിക്കും
അല്ലാത്തവർക്ക് സോക്കർ അക്കാദമിയിൽ ചേരാൻ അവസരം ലഭിക്കുമെന്നും സെക്രട്ടറി സി.സുമേഷ് അറിയിച്ചു.
ഐ ലീഗ്, കേരള ലീഗ്, ജില്ലാ ലീഗ്, ബേബി തുടങ്ങിയ AIFF അംഗീകൃത മത്സരങ്ങളിൽ പങ്കെടുക്കാം
ആൾ ഇന്ത്യ ഫുട്ബോൾ സ്റ്റാർ റേറ്റിങ്ങ് ഉള്ള അക്കാദമി ആയതിനാൽ ജി എസ് എ യിലെ കുട്ടികൾക്ക്
ദേശീയ -സംസ്ഥാന – ജില്ലാ ടീമുകളിലേക്കും
പ്രമുഖ ക്ലബുകളിലേക്കും ഉള്ള സെലക്ഷനിൽ നേരിട്ടുള്ള പരിഗണന ലഭിക്കും
ബന്ധപ്പെടാനുള്ള നമ്പർ
+919846910169
8848215588