You are currently viewing Parappur FC Selection Trials, Kerala

Parappur FC Selection Trials, Kerala

  • Post author:
  • Post category:Trials

Date: 27-04-2023
Time: 7 AM
Venue: NAGAMPADAM NEHRU STADIUM, KOTTAYAM, KERALA

കോട്ടയം ജില്ലയിൽ
SOUTH INDIAN Bank Experience Next Generation Banking
പറപ്പൂർ എഫ്.സി സെലെക്ഷൻ ട്രയൽസ് 2003, 2004, 2005, 2006, 2007, 2008, 2009, 2010, 2011, 2012 ജനിച്ച കുട്ടികൾക്ക്

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പറപ്പൂർ ഫുട്ബോൾ ക്ലബ്ബുമായി ചേർന്ന് നടക്കുന്ന റെസിഡെൻഷ്വൽ ഫുട്ബോൾ | അക്കാദമിയിലേക്ക് 2023 – 2024 ബാച്ചിലേക്കുള്ള ഫുട്ബോൾ | പ്രതിഭകളെ തിരഞ്ഞെടുക്കുന്നു

അണ്ടർ 13,15,11,19 8 21 ബാച്ചിലേക്കുള്ള അവസരം സ്ക്കോളർഷിപ്പിന്റെ ഭാഗമായി താമസം, ഭക്ഷണം, ഫുട്ബോൾ പരിശീലനം അന്താരാഷ്ട്ര നിലവാരമുളള കൃത്രിമ ടർഫ് മൈതാനം, ജിം, സ്വിമ്മിംഗ് പൂൾ പ്രമുഖ കോളേജുകളിൽ ബിരുദം വരെയുള്ള വിദ്യാഭ്യാസം ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2 സ്റ്റാർ എക്രെഡിറ്റേഷൻ അക്കാദമി

തിരഞ്ഞെടുക്കുന്നവരെ താഴെ കാണുന്ന ടൂർണമെന്റിൽ പങ്കെടുപ്പിക്കുന്നതാണ്
NATIONAL I LEAGUE, KERALA PREMIER LEAGUE, RELIANCE DEVELOPMENT LEAGUE, KFA LEAGUE, DFA LEAGUE, ALL INDIA & ALL KERALA INVITATION TOURNAMENTS, SUBROTO CUP

PH. 9447597654, 9447697654