You are currently viewing Kerala State Sports Academy Selection Trials, Kozhikode

Kerala State Sports Academy Selection Trials, Kozhikode

  • Post author:
  • Post category:Trials

കേരള സ്റ്റേറ്റ് സ്പോർട്‌സ് അക്കാദമി
കോഴിക്കോട് ജില്ലാ സെല്ക്ഷൻ
7,8,പ്ലസ് വൺ,ഡിഗ്രി ഒന്നാം വർഷം ക്ലാസുകളിലേക്ക്
13-02-2024
രാവിലെ 8 മണി ഈസ്റ്റ് ഹിൽ ഗവ.ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ട് നിബന്ധനകൾ

1.അത്ലറ്റിക്സ്,ഫുട്ബോൾ,വോളിബോൾ,ബാസ്‌കറ്റ്ബോൾ എന്നിവയുടെ സെലക്ഷനാണ് നടക്കുന്നത്.
2.പ്ലസ് വൺ,ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കുള്ള സെലക്ഷനിൽ പങ്കെടു ക്കുന്നവരിൽ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തവർക്ക് മുൻഗണന
3.ദേശീയ മത്സരങ്ങളിൽ 1,2,3 സ്ഥാനങ്ങൾ നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്.
4.വോളിബോൾ ട്രയൽസിൽ പങ്കെടുക്കുന്നവർക്ക് സ്‌കൂൾ തലത്തിൽ ആൺകുട്ടികൾ 170 സെ.മീറ്ററും പെൺകുട്ടികൾ 163 സെ.മീറ്ററും,പ്ലസ് വൺ/കോളേജ് സെലക്ഷനിൽ ആൺകുട്ടികൾ 185 സെ.മീറ്ററും, പെൺകുട്ടികൾ 170 സെ.മീറ്ററും ഉയരം ഉണ്ടായിരിക്കണം.
വിശദ വിവരങ്ങൾക്ക്

District Sports Council Kozhikode Mananchira square Kozhikode, Kerala 673001
Call for inquires: 867812723533 / 80781 82593 / 99617 75522

Kerala State Sports Academy Kozhikode District Selection 7, 8, plus one, degree first year classes

Trials date: 13-02-2024
Time: 8 AM
Venue: East Hill Govt. Physical Education Ground, Malakkal Rd, East Hill, Kozhikode, Kerala 673005, India

Conditions

1.Selection for Athletics, Football, Volleyball and Basketball is held.

2. Preference will be given to those participating in the selection for the Plus One and First Year Degree classes who have participated in the district and state competitions.

3. Those who secure 1st, 2nd and 3rd positions in national competitions will get direct admission.

4.Volleyball trials participants should have height of 170 cm for boys and 163 cm for girls at school level, 185 cm for boys and 170 cm for girls in plus one/college selection.