You are currently viewing Kasargod District Junior Team Selection Trials, Kerala

Kasargod District Junior Team Selection Trials, Kerala

  • Post author:
  • Post category:Trials

On to the state junior football championship Kasargod district junior team selection trials are being conducted on August 6.

Date: 6th August 2023
Time: 7:30 AM
Venue 1: Kasargod Municipal Stadium Ground
Venue 2: Rajiv Gandhi Synthetic Stadium, Thrikkaripur.

Selection for the junior team will be held on 06/08/23, Sunday morning 7.30 am, in two grounds Kasargod Municipal Stadium Ground and Rajiv Gandhi Synthetic Stadium, Thrikkaripur.

Should be born between January 1, 2008 and December 31, 2009
Age certificate (Aadhaar Card / Birth Certificate) should be brought.

സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള
കാസർകോട് ജില്ലാ ജൂനിയർ ടീം സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് 6 ന് നടത്തപ്പെടുന്നു.

ജൂനിയർ ടീമിലേക്കുള്ള സെലക്ഷൻ 06/08/23 ന് ഞായറാഴ്ച്ച രാവിലെ 7 30 മണിക്ക് , കാസർഗോഡ് മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ട്, തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയം എന്നീ രണ്ട് ഗ്രൗണ്ടുകളിലായിട്ടാണ് സെലക്ഷൻ നടത്തപ്പെടുന്നത്.
2008 ജനുവരി 1 നും 2009 ഡിസംബർ 31 നും ഇടയിൽ ജനിച്ചവരായിരിക്കണം.
വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ( ആധാർ കാർഡ് / ബെർത്ത് സർട്ടിഫിക്കറ്റ് ) കൊണ്ട് വരേണ്ടതാണ്.
സെലക്ഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ള കളിക്കാർ
രാവിലെ 7 മണിക്ക് മുമ്പായി തന്നെ
ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്. റജിസ്ട്രേഷൻ ഫീ 100 രൂപ ഉണ്ടായിരിക്കുന്നതാണ്.

മുഹമ്മദ് റഫീഖ് TKM അറിയിച്ചു
സെക്രട്ടറി,
ജില്ലാ ഫുട്ബോൾ അസോസിയേഷൻ,
കാസർഗോഡ്
ന്യൂസ് ബ്ലെൻഡ് ന്യൂസ് ചാനലിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Cx7gnTFcBFzGqtXCTQ34p1