You are currently viewing FC Kerala Football Trials, Thrissur

FC Kerala Football Trials, Thrissur

  • Post author:
  • Post category:Trials

OPEN SELECTION TRAILS for SUB JUNIOUR, JUNIOR & YOUTH FOOTBALL TEAM’S

Date: January 13 and 14
Venue: Thrissur Corporation Stadium
Children born in the years 2003 to 2008 on January 13 (Saturday) at 8 am
Children born in the years 2009 to 2015 on January 14 (Sunday) at 8 am

CONTACT: 9746668799, 9746660199

One of the best football academies in the country, FC Kerala provides long-term free training and education to the best selected players.


പ്രൊഫഷണൽ ക്ലബ്ബായ എഫ് സി കേരളയുടെ സബ് ജുനിയർ, ജുനിയർ, യൂത്ത് ടീമുകളിലേക്കുള്ള
തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽവെച്ച്
ജനുവരി 13,14
തിയതികളിലായി നടത്തുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലെയും കളിക്കാർക്ക് സെലക്ഷനിൽ പങ്കെടുക്കാവുന്നതാണ്
2003 മുതൽ 2008 വരെ വർഷങ്ങളിൽ ജനിച്ച കുട്ടികൾ ജനുവരി 13 നു (ശനിയാഴ്ച്ച) രാവിലെ 8 മണിക്കും
രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ അക്കാദമികളിൽ ഒന്നായ എഫ് സി കേരളയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച കളിക്കാർക്ക് ദീർഘകാല സൗജന്യ പരിശീലനം, വിദ്യാഭ്യാസം എന്നിവ നൽകുന്നതാണ്.

2009 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ ജനിച്ച കുട്ടികൾ ജനുവരി 14 നു (ഞായർ) രാവിലെ 8 മണിക്കും
തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ വയസ്സ് തെളിയിക്കുന്ന രേഖയുമായി
എത്തിച്ചേരേണ്ടതാണ്
CONTACT: 9746668799, 9746660199